അർത്ഥം : ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള വിഭാഗം, വകുപ്പ്, സ്ഥാപനം.
ഉദാഹരണം :
അവനെ പിടിക്കുന്നതിനു വേണ്ടി പോലീസ് വന്നു.
പര്യായപദങ്ങൾ : പോലീസ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The department of local government concerned with enforcing the law and preventing crime.
police department