അർത്ഥം : പശ്ചിമ ബംഗാള്‍, ബീഹാര്‍, ഉത്തർപ്രദേശ് എന്നിവടങ്ങളില്‍ അധികമായി കണ്ടു വരുന്ന ഒരു ഔഷധ ചെടി
ഉദാഹരണം :
കിരിയാത്തിന്റെ ഇല ഒരുപാട് രോഗങ്ങള്ക്കുള്ള മരുന്നാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पश्चिमी बंगाल, बिहार, उत्तर प्रदेश में अधिकता से उगाया जानेवाला एक दिव्य गुणकारी औषधीय पौधा।
कालमेघ की पत्तियों का उपयोग बहुत सारी बीमारियों में किया जाता है।