അർത്ഥം : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ സമ്പത്തിനെ ബലപൂര്വം കൈപിടിയിലാക്കുന്നത്
ഉദാഹരണം :
സൈനീകര്‍ കോട്ട കീഴടക്കിഈ പ്രദേശം കൊള്ളക്കാരുടെ അധീനതയിലാകുന്നു
പര്യായപദങ്ങൾ : അധീനതയിലാക്കല്, കൈവശപ്പെടുത്തൽ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : യുദ്ധത്തില്‍ അല്ലെങ്കില്‍ കളി മുതലായവയില്‍ ശത്രു അല്ലെങ്കില്‍ മറുപക്ഷക്കാരനെ തോല്പ്പിച്ചു നേടുന്ന ജയം.
ഉദാഹരണം :
ഇന്നത്തെ കളിയില്‍ ഇന്ത്യക്കു ജയം ലഭിച്ചു.
പര്യായപദങ്ങൾ : അടക്കല്‍, അധീനത, ഉല്ക്കര്ഷ സിദ്ധി, കാര്യ സിദ്ധി, ജയം, തോല്പ്പിക്കല്‍, നിഗ്രഹം, ഫല സിദ്ധി, വെറ്റം, വെറ്റി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :