പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കുടിയേറ്റം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു നാട്ടില് നിന്ന് മറ്റൊരു നാട്ടില് പോയി താമസം ഉറപ്പിക്കുന്ന ക്രിയ

ഉദാഹരണം : ഭാരതം ചെറു രാജ്യങ്ങളായി വിഭജിക്കപ്പേട്ടിരുന്ന കാലത്താണ് ബ്രിട്ടീഷുകാര് ഇവിടെ കുടിയേറ്റം നടത്തിയത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक स्थान से दूसरे स्थान पर जाकर बसने की क्रिया।

अंग्रेजों का भारत में उपनिवेश उस समय हुआ जब भारत छोटे-छोटे राज्यों में विभक्त था।
उपनिवेश

The movement of persons from one country or locality to another.

migration

അർത്ഥം : ഒരു ദേശം വിട്ട് മറ്റൊരു ദേശത്ത് പൌരനായി തീരാന്‍ ആഗ്രഹിച്ച് അവിടെ താമസിക്കുക

ഉദാഹരണം : ഒരുപാട് ഭാരതീയര്ക്ക് വിദേശങ്ങളിൽ കുടിയേറ്റം നടത്താൻ ആഗ്രഹമുണ്ട്

പര്യായപദങ്ങൾ : പാലായനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक देश से आकर अन्य देश में इस प्रकार बस जाने की क्रिया जिससे कि उसे उस देश के नागरिक अधिकार प्राप्त हो जाएँ।

बहुत से हिन्दुस्तानी विदेशों में अधिवासन की इच्छा रखते हैं।
अधिवास, अधिवासन

चौपाल