പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കുരു എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കുരു   നാമം

അർത്ഥം : ശരീരത്തില്‍ കാണപ്പെടുന്ന ചെറിയ ഉരുണ്ട മുഴകള്

ഉദാഹരണം : കുഞ്ഞു മുഖത്തില്‍ വസൂരിയുടെ കുരുക്കള്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर पर होने वाला कोई छोटा गोल उभार।

नन्हे के मुख पर चेचक के दाने हैं।
दाना

അർത്ഥം : ശരീരത്തിലുണ്ടാകുന്ന ചെറിയ വ്രണം.

ഉദാഹരണം : അവന്റെ ശരീരം മുഴുവന്‍ കുരു വന്നിരികുന്നു.

പര്യായപദങ്ങൾ : പരു, പിടകം, വിസ്ഫോടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छोटा फोड़ा।

उसके सारे शरीर पर फुंसियाँ निकल आयी हैं।
पिड़क, पिड़का, फुंसी, फुड़िया, फोड़ी

അർത്ഥം : ഒരു പഴത്തിന്റെ കട്ടിയുള്ള ആവരണത്തോട്‌ കൂടിയ കായ.

ഉദാഹരണം : മാമ്പഴം തിന്നതിനു ശേഷം അതിന്റെ അണ്ടി പുറകിലേക്ക്‌ എറിഞ്ഞു.

പര്യായപദങ്ങൾ : അണ്ടി, അരി, അരിചി, കായ, ധാന്യമണി, പരിപ്പ്, ബീജം, മുള, വിത്ത്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ फलों के बीच से निकलने वाला कड़ा तथा बड़ा एकमात्र बीज।

आम खाने के बाद उसने गुठली को पिछवाड़े रोप दिया।
अँठली, अंठी, आँठी, कुसली, गुठली

The hard inner (usually woody) layer of the pericarp of some fruits (as peaches or plums or cherries or olives) that contains the seed.

You should remove the stones from prunes before cooking.
endocarp, pit, stone

അർത്ഥം : ഗോളാകൃതിയിലുള്ള ഏതെങ്കിലും ചെറിയ വസ്തു.

ഉദാഹരണം : കുട്ടി ആര്ത്തിയോടെ മാതളനാരങ്ങയുടെ കുരു തിന്നുകൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई छोटी वस्तु विशेषकर गोलाकार।

बच्चा बड़े प्रेम से अनार के दाने खा रहा है।
दाना

അർത്ഥം : വരിയുടച്ച കാള.

ഉദാഹരണം : കറുത്ത ഒരു വിത്തു കുതിര മോഹനെ ഓടിച്ചു.

പര്യായപദങ്ങൾ : ഉത്ഭവം, ബീജം, ബീജമൂലം, ബീജാങ്കുരം, രേതസ്സു്‌, വിത്തു കുതിര


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अँडुआ बैल।

एक काले साँड़ ने मोहन को दौड़ाया।
अनड्वान्, गवीश, धाकड़, मदकट, वृष, वृषण, वृषभ, वृषेंद्र, वृषेन्द्र, शंड, षंड, षण्ड, साँड़, सांड, साड़

Uncastrated adult male of domestic cattle.

bull

അർത്ഥം : പൂക്കളുള്ള ചെടികളുടെ അല്ലെങ്കില്‍ ധാന്യചെടികളുടെ ധാന്യം അല്ലെങ്കില്‍ പഴങ്ങളുള്ള മരങ്ങളുടെ കുരുക്കള്‍ അതില്‍ നിന്ന് അതേ വര്ഗ്ഗത്തില്പ്പെട്ട പുതിയ ചെടികള്‍ അല്ലെങ്കില്‍ മരങ്ങള്‍ ഉണ്ടാകുന്നു

ഉദാഹരണം : കര്ഷകന്‍ വയലില്‍ ഗോതമ്പിന്റെ വിത്ത് വിതയ്ക്കുന്നു

പര്യായപദങ്ങൾ : വിത്ത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फूलवाले पौधों या अनाजों के वे दाने अथवा वृक्षों के फलों की वे गुठलियाँ जिनसे वैसे ही नये पौधे, अनाज या वृक्ष उत्पन्न होते हैं।

किसान खेत में गेहूँ के बीज बो रहा है।
बीज, बीया, वीज

A mature fertilized plant ovule consisting of an embryo and its food source and having a protective coat or testa.

seed

चौपाल