പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കുറച്ച് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കുറച്ച്   ക്രിയാവിശേഷണം

അർത്ഥം : അല്പമായുള്ളത്.

ഉദാഹരണം : താങ്കളുടെ ജോലി കുറച്ച് ബാക്കിയുണ്ട്.

പര്യായപദങ്ങൾ : അല്പം, സ്വല്പം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

थोड़े परिमाण में।

आपका काम कुछ बाकी है।
कुछ

To a small degree or extent.

His arguments were somewhat self-contradictory.
The children argued because one slice of cake was slightly larger than the other.
more or less, slightly, somewhat

അർത്ഥം : വളരെ കുറച്ച് അല്ലെങ്കില് വളരെ ചെറിയ അളവില്‍ അല്ലെങ്കില് അതിരുവരെ

ഉദാഹരണം : അവനെ എനിക്ക് അല്പം പോലും വിശ്വാസം ഇല്ലതാങ്കള്‍ അല്പം നിന്നാലും ഞാനിപ്പോള്‍ വരാംഈ കഷണം ആ കഷണത്തേക്കാള് അല്പം ചെറിയതാണ്

പര്യായപദങ്ങൾ : അല്പം, ശകലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुत कम या बहुत कम मात्रा में या कुछ हद तक।

मुझे उस पर जरा भी विश्वास नहीं है।
आप ज़रा रुकिए मैं अभी आता हूँ।
आज मन जरा उदास है।
जरा, जरा-सा, ज़रा, ज़रा-सा, तनिक, थोड़ा, थोड़ा सा, थोड़ा-सा, यत्किंचित्, रत्तीभर, हल्का सा, हल्का-सा

Not much.

He talked little about his family.
little

അർത്ഥം : വളരെ കുറഞ്ഞ അളവില്

ഉദാഹരണം : ദുഷ്ടന്മാര്‍ ചാകുന്നതില്‍ എനിക്ക് അല്പം പോലും ദുഃഖമില്ല

പര്യായപദങ്ങൾ : അല്പം, ശകലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नहीं के बराबर या बिल्कुल नहीं।

दुष्टों के मरने से मुझे नाममात्र भी शोक नहीं होता।
थोड़ा सा, नाममात्र, रंचमात्र, रत्तीभर, लेशमात्र

In the slightest degree or in any respect.

Are you at all interested? No, not at all.
Was not in the least unfriendly.
at all, in the least, the least bit

കുറച്ച്   നാമവിശേഷണം

അർത്ഥം : ചെറിയ അംശത്തെ സംബന്ധിക്കുന്ന.

ഉദാഹരണം : ഈ പ്രദേശത്തിന്റെ കുറച്ചു ഭാഗം വെള്ളപൊക്കത്താല് ചുറ്റപ്പെട്ടിരിക്കുന്നു.

പര്യായപദങ്ങൾ : ഒരു ചെറിയ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कम अंश से संबंधित या कम अंश का।

इस क्षेत्र का न्यूनांशीय भाग बाढ़ से घिर गया है।
अल्पक, थोड़ा, न्यून, न्यूनांशीय

അർത്ഥം : എണ്ണത്തിൽ കുറഞ്ഞത്

ഉദാഹരണം : എനിക്ക് അല്പം പണത്തിന്റെ ആവശ്യം ഉണ്ട് ഇന്നലത്തെ പാര്ട്ടിംയിൽ അല്പം ആളുകളെ വന്നുള്ളു

പര്യായപദങ്ങൾ : അല്പം, ലേശം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो संख्या में कम हो।

मुझे कुछ रुपयों की ज़रूरत है।
कल की पार्टी में इनेगिने लोग आए थे।
इना-गिना, इनागिना, कतिपय, कमतर, कुछ, चंद, चन्द, बहुत कम, हेक

അർത്ഥം : അളവില് കുറച്ച്.

ഉദാഹരണം : തന്റെ പരിശ്രമം കൊണ്ട് അവന്‍ കുറച്ചു സമയം കൊണ്ട് ഉന്നതിയും നേടി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो मात्रा में कम हो।

अपनी मेहनत के बल पर उसने कम समय में अत्यधिक उन्नति की है।
अनति, अप्रचुर, अबहु, अभूयिष्ट, अभूरि, अलप, अलीक, अल्प, आंशिक, इखद, ईषत, ईषत्, ईषद, ईषद्, ऊन, कतिपय, कम, कमतर, कुछ, गाध, जरा, ज़रा, तनि, तनिक, तोष, थोड़ा, न्यून, बारीक, बारीक़, मनाक, मनाग, लेश

चौपाल