അർത്ഥം : കുറച്ചുകൊണ്ടുവരിക.
ഉദാഹരണം :
വിദ്യുച്ഛക്തിയുടെ ശരിയായ ഉപയോഗം കാരണം ഈ തവണ ബില്ലില് കുറവുണ്ടായിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ദുര്ലുഭമാകുന്ന അവസ്ഥ അല്ലെങ്കില് ഭാവം.
ഉദാഹരണം :
ചൂടുള്ള കാലങ്ങളില് വെള്ളത്തിന്റെ അഭാവം ഉണ്ടാകുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The state of needing something that is absent or unavailable.
There is a serious lack of insight into the problem.അർത്ഥം : അപൂര്ണ്ണമായി അല്ലെങ്കില്‍ പകുതിയായി ഇരിക്കുന്ന അവസ്ഥ
ഉദാഹരണം :
ഈ കാര്യം അപൂര്ണ്ണമായിരിക്കുന്നത് മറ്റു കാര്യങ്ങളേയും ബാധിക്കുന്നുണ്ട് ഭക്ഷ്യധാന്യങ്ങളുടെ അപര്യാപ്തത കൊണ്ട് ആളുകള്‍ വിശന്നിരിക്കുന്നു
പര്യായപദങ്ങൾ : അപര്യാപ്തത, അപൂര്ണ്ണം, കിട്ടായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The state of being crude and incomplete and imperfect.
The study was criticized for incompleteness of data but it stimulated further research.അർത്ഥം : ലഭിക്കാതിരിക്കുന്ന അവസ്ഥ അല്ലെങ്കില് ഭാവം.
ഉദാഹരണം :
ഇന്ന് നല്ല നിഘണ്ടുവിന്റെ കുറവ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അഭാവം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കുതിരയുടെ കാലിന്റെ ഒരു ഭാഗം
ഉദാഹരണം :
ഈ കുതിരയുറ്റെ ഇടത് കുറവിൽ മുരിവ് പറ്റിയിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
घोड़े के पैर में सुम और टखने के बीच का भाग।
इस घोड़े के अगले पैर के दाहिने गामचे में घाव हो गया है।അർത്ഥം : കുറച്ചാകുന്ന അവസ്ഥ അല്ലെങ്കില് ഭാവം.
ഉദാഹരണം :
സമയത്തിന്റെ കുറവ് കാരണം എനിക്കവിടെ പോകാന്‍ കഴിഞ്ഞില്ല.
പര്യായപദങ്ങൾ : ഇല്ലായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Lack of an adequate quantity or number.
The inadequacy of unemployment benefits.അർത്ഥം : ഒന്നു മറ്റേതിനെ അപേക്ഷിച്ച് കുറച്ചു കുഴിയിലകപ്പെട്ട.
ഉദാഹരണം :
നന്ദാ ദേവിക്ക് എവറസ്റ്റിനെ അപേക്ഷിച്ച് പൊക്കം കുറവാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Of relatively low or level country.
lowland