പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൂജ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൂജ   നാമം

അർത്ഥം : വെള്ളം സൂക്ഷിക്കുന്നതിനു വേണ്ടി മണ്ണ്, ലോഹം തുടങ്ങിയവ കൊണ്ടുണ്ടാക്കിയ കഴുത്ത് വലുതോ, നേർത്തതോ ആയ പാത്രം.

ഉദാഹരണം : ചൂടിലും കൂജയിലെ വെള്ളം തണുത്തിരിക്കുന്നു

പര്യായപദങ്ങൾ : ജലഭാജനം, പിടിമൊന്ത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जल रखने का मिट्टी, धातु आदि का एक पात्र जिसकी गर्दन बड़ी और पतली होती है।

गर्मी में भी सुराही का पानी ठंडा रहता है।
सुराही

അർത്ഥം : വെള്ളം എടുത്ത് വയ്ക്കുന്നതിനുള്ള ഒരു പാത്രം

ഉദാഹരണം : കുട്ടി കൂജയുടെ മൂടി തുറന്ന് മറിഞ്ഞ് മുഴുവന്‍ വെള്ളവും പോയി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पानी रखने का एक प्रकार का टोंटीदार बरतन।

बच्चे ने झारी की टोंटी खोल दी और सारा पानी बह गया।
झारी

അർത്ഥം : കൂജ പോലത്തെപാത്രം

ഉദാഹരണം : കർഷകരും മേയ്ക്കാൻ പോകുന്നവരും കൂജയിൽ വെള്ളം കരുതിയിരിക്കും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सुराही के समान एक मिट्टी का पात्र।

खेतिहर और चरवाहे दबकी में पानी भरकर अपने साथ ले जाते हैं।
दबकी

चौपाल