പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൃപ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൃപ   നാമം

അർത്ഥം : ദയാലു ആയിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : ദയ സജ്ജനങ്ങളുടെ ആഭരണമാകുന്നു.

പര്യായപദങ്ങൾ : കാരുണ്യം, ദയ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दयालु होने की अवस्था या भाव।

दयालुता सज्जन पुरुषों का आभूषण है।
अनृशंसता, करुणामयता, कृपालुता, दयापन, दयालुता, दयालुपन, दयावंतता, दयावानता, दयाशीलता, सहृदयता

The quality of being warmhearted and considerate and humane and sympathetic.

kindness

അർത്ഥം : മറ്റുള്ളവരുടെ ദുഃഖം ദൂരീകരിക്കാന്‍ ഉള്പ്രേരണ കൊടുക്കുന്ന ആവേശത്തിന്റെ അവസ്ഥ.

ഉദാഹരണം : അല്ലയോ ഈശ്വരാ, താങ്കള്‍ എല്ലാ ജീവജാലാങ്ങളോടും ദയ കാണിക്കണേ.

പര്യായപദങ്ങൾ : അനുകമ്പ, അനുതാപം, അലിവു്‌, ആര്ദ്രത, ഉള്ളഴിവു്‌, കനിവു്‌, കരുണരസം, ഘൃണ, ദയവു്, പരിതാപം, പ്രീതി, മനസ്സലിവു്, സഹതാപം, സഹാനുഭൂതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह मनोवेग जो दूसरे का दुख देखकर उत्पन्न होता है।

दया एक सात्विक भावना है।
अनुकंपा, अनुकम्पा, अनुक्रोश, अनुग्रह, अनुषंग, इनायत, करुणा, करुना, कारुण्य, कृपा, तरस, दया, निवाजिश, फजल, फजिल, मेहर, रहम, रहमत, वत, शफक, शफकत, शफ़क़, शफ़क़त

A deep awareness of and sympathy for another's suffering.

compassion, compassionateness

കൃപ   നാമവിശേഷണം

അർത്ഥം : ദയ ഉള്ളവന്, ദയാലു.

ഉദാഹരണം : ദയാലു ആയ ആളുകള്‍ മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറായിരിക്കും ഭഗവാന്‍ പാവപെട്ടവരോടു കരുണയുള്ളവനാണു്.

പര്യായപദങ്ങൾ : അനുകമ്പ, അനുക്രോശം, അനുതാപം, അലിവു്, ആര്ദ്രത, ഉദാര്യം, കാരുണ്യം, ഘൃണ, ദയ, ഭൂതദയ, മനസ്സലിവു്, മമത, മഹാമനസ്കത, സഹതാപം, സഹാനുഭൂതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें दया हो। जो नृशंस न हो।

दयालु लोग दूसरों की सहायता के लिये सदैव तत्पर रहते हैं।
श्रीरामचन्द्र कृपालु भजु मन हरण भव भय दारुणं।
अक्रूर, अनुकंपक, अनुकम्पक, अनुग्राहक, अनुग्राही, अनृशंस, उदात्त, करुण, करुणामय, करुणायुक्त, करुणावान, कारुणिक, कारूणिक, कृपालु, दयामय, दयार्द्र, दयालु, दयावंत, दयावान, दयावान्, दयाशील, नवाज, नवाज़, महर, मेहरबान, सहृदय, सहृदयी, सुहृदय

Having or proceeding from an innately kind disposition.

A generous and kindhearted teacher.
kind-hearted, kindhearted

चौपाल