അർത്ഥം : എന്തെങ്കിലും ചെയ്യാനുള്ള കഴിവ്.
ഉദാഹരണം :
നിങ്ങളുടെ സാമര്‍ത്ഥ്യം അപാരം തന്നെ.
പര്യായപദങ്ങൾ : കഴിവ്, ത്രാണി, സാമര്‍ത്ഥ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The quality of being capable -- physically or intellectually or legally.
He worked to the limits of his capability.