അർത്ഥം : ശാന്തത അല്ലെങ്കില്‍ ആരോഗ്യം ഉണ്ടാകുന്ന അവസ്ഥ.
ഉദാഹരണം :
ചിട്ടയായ വ്യായാമത്തില്‍ നിന്ന് ആരോഗ്യം ശരിയാകും.
പര്യായപദങ്ങൾ : അഗദം, അനാമയം, അനുന്മാ ദം, അയക്ഷ്മം, അരോഗത, ആരോഗ്യം, ഉണർവ്വ്, ഉത്സാഹം, ഉന്മോഷം, കരുത്ത്, ചുറുചുറുക്ക്, ത്രാണി, പാടവം, വെളിവ്, ശരീരസുഖം, സുഖം, സ്വാസ്ഥ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :