അർത്ഥം : ജനങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള ഒരു വാര്‍ത്ത അതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടായിരിക്കുകയില്ല.
ഉദാഹരണം :
ചിലപ്പോള്‍ കേട്ടുകേള്‍വികള്‍ ആളുകളുടെ മനസില്‍ ഭ്രമം ജനിപ്പിക്കും.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പരമ്പരാഗതമായി പ്രചരിച്ചു വരുന്ന കഥകള്‍.
ഉദാഹരണം :
കേട്ടുകേള്വിയനുസരിച്ച് സന്ധ്യാ സമയത്ത് ഉമ്മറപ്പടിയില്‍ ഇരിക്കുവാന് പാടുള്ളതല്ല.
പര്യായപദങ്ങൾ : നാട്ടുനടപ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
परंपरा से चली आई हुई बात, कथा, उक्ति, आदि।
अनुश्रुति के अनुसार संध्या वेला में देहरी पर नहीं बैठना चाहिए।അർത്ഥം : കേട്ടു കഴിഞ്ഞ കാര്യം.
ഉദാഹരണം :
കേട്ടുകേള്‍വി എപ്പോഴും സത്യമായിരിക്കില്ല.
പര്യായപദങ്ങൾ : കേട്ടറിവ്