പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കേസരി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കേസരി   നാമം

അർത്ഥം : സിംഹജാതിയിലെ പുരുഷന്.

ഉദാഹരണം : സിംഹത്തിന്റെ കഴുത്തില്‍ നീളമുള്ള രോമം ഉണ്ട്.

പര്യായപദങ്ങൾ : അരി, മൃഗപതി, മൃഗരാജന്, മൃഗരാജാവ്, മൃഗാധിപന്, മൃഗാരി, വനരാജന്‍, സിംഹം, ഹരി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Large gregarious predatory feline of Africa and India having a tawny coat with a shaggy mane in the male.

king of beasts, lion, panthera leo

അർത്ഥം : കഴുത്തിന്റെ ചുറ്റും നീണ്ട മുടിയുണ്ടുള്ള പൂച്ചയുടെ വര്ഗ്ഗത്തില്പ്പെട്ട വളരെ ബലവാനായ കാട്ടു മൃഗം.; ഈ കവിതയില്‍ കവി ശിവാജിയെ ഒരു സിംഹത്തിനോടു ഉപമിച്ചിരിക്കുന്നു.

ഉദാഹരണം :

പര്യായപദങ്ങൾ : ആണ്സിംഹം, കണ്ഠീരവന്‍, ഗജരിപു, പഞ്ചാസ്യന്‍, മൃഗപതി, മൃഗരാജന്‍, മൃഗരാജാവു്‌, മൃഗരിപു, മൃഗാദനന്‍, മൃഗാധിപന്‍, മൃഗാധിരാജന്‍, മൃഗാരി, മൃഗാസനന്, മൃഗേന്ദ്രന്‍, സിംഹത്താന്, ഹരി, ഹര്യക്ഷന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Large gregarious predatory feline of Africa and India having a tawny coat with a shaggy mane in the male.

king of beasts, lion, panthera leo

അർത്ഥം : അഞനയുടെ ഭര്ത്താവും ഹനുമാന്റെ പിതാവുമായ ആള്

ഉദാഹരണം : കേസരിക്ക് സുഗ്രീവനെ വളരെ ഇഷ്ടമായിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अंजना के पति और हनुमान के पिता।

केशरी सुग्रीव के बहुत प्रिय थे।
केशरी, केसरी

An imaginary being of myth or fable.

mythical being

അർത്ഥം : ആണ്സിംഹം.

ഉദാഹരണം : ഈ മൃഗശാലയില് രണ്ടു ആണ്സിംഹങ്ങളെ കൂടാതെ ഒരു പെണ്സിംഹവും ഉണ്ട്.

പര്യായപദങ്ങൾ : അരി, കണ്ഠീരവന്, കോളരി, ഗജരിപു, ചിത്രകായന്, പഞ്ചനഖന്, പഞ്ചാസ്യന്, പാരിന്ദ്രന്, പുണ്ഡീരകന്, ബലി, മറപ്പുലി, മഹാനാദം, മഹാനാദന്, മാനി, മുക്തചഷസ്സ്, മൃഗദൃഷ്ടി, മൃഗദ്വിട്ട്, മൃഗപതി, മൃഗരാജന്, മൃഗരിപു, മൃഗാധിപന്, മൃഗാരി, മൃഗാശന്, മൃഗേന്ദ്രന്, വനരാജന്, വയപ്പുലി, വയപ്പോത്ത്, വയമ, വിക്രമി, വിക്രാന്തം, വ്യാരീറ്ണാസന്, വ്യാളം, സിംഹം, ഹരി, ഹര്യക്ഷന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शेर जाति का नर।

इस चिड़ियाघर में दो शेर तथा एक शेरनी हैं।
टाइगर, द्वीपी, नखरायुध, नदनु, नाहर, बाघ, बिघार, व्याघ्र, व्यालमृग, शार्दूल, शेर

Large feline of forests in most of Asia having a tawny coat with black stripes. Endangered.

panthera tigris, tiger

चौपाल