പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കേസ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കേസ്   നാമം

അർത്ഥം : നീതിപീഠത്തിന്റെ അടുത്ത്‌ ഏതെങ്കിലും പക്ഷത്തിന്റെ വശത്ത് നിന്ന് ആലോചനയ്ക്ക്‌ വേണ്ടി എടുക്കപ്പെടുന്ന കുറ്റാരോപണം, തെറ്റ്‌, അധികാരം അല്ലെങ്കില് കൊടുക്കല്‍ വാങ്ങല് മുതലായവ സംബന്ധിച്ചുള്ള തർക്കം.

ഉദാഹരണം : ഈ അന്യായം കോടതിയില്‍ പരിഗണനയില്‍ ഉള്ളതാണ്.

പര്യായപദങ്ങൾ : അന്യായം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अभियोग, अपराध, अधिकार या लेन-देन आदि से संबंध रखने वाला वह विवाद जो न्यायालय के सामने किसी पक्ष की ओर से विचार के लिए रखा जाए।

यह मुकदमा न्यायालय में विचाराधीन है।
अभियोग, कांड, काण्ड, केस, मामला, मुआमला, मुकदमा, मुकद्दमा, मुक़दमा, मुक़द्दमा, वाद

A comprehensive term for any proceeding in a court of law whereby an individual seeks a legal remedy.

The family brought suit against the landlord.
case, causa, cause, lawsuit, suit

चौपाल