പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൈലേസ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൈലേസ്   നാമം

അർത്ഥം : കൈ, മുഖം എന്നിവ തുടയ്ക്കുന്നതിനുള്ള ചെറിയ തുണി അത് തീന്മേശയില് വയ്ക്കുന്നതും ആകുന്നു

ഉദാഹരണം : ഭക്ഷണം കഴിക്കുന്ന സമയത്ത് കൈലേസ് മടിയില് വിരിക്കുകയാണെങ്കില് തുണി ചീത്തയാവുകയില്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हाथ, मुँह पोछने का एक छोटा कपड़ा जो प्रायः खाने की मेज पर रखा जाता है।

खाते समय नैपकिन को गोद में रख लोगे तो कपड़े ख़राब नहीं होंगे।
नैपकिन

इक्के, गाड़ी आदि के नीचे लगी हुई जाली जिसमें छोटे-मोटे सामान रखते हैं।

इक्केवान ने सवारी की थैली साँगी में रख दी।
साँगी, सांगी

A small piece of table linen that is used to wipe the mouth and to cover the lap in order to protect clothing.

napkin, serviette, table napkin

അർത്ഥം : മുഖം മുതലായവ തുടയ്ക്കുന്നതിനു വേണ്ടി ഉള്ള വസ്‌ത്രത്തിന്റെ ചതുരത്തിലുള്ള കഷണം.

ഉദാഹരണം : സീത തനിക്കു വേണ്ടി വളരെ മനോഹരമായ ഒരു തുവാല വാങ്ങിച്ചു.

പര്യായപദങ്ങൾ : ഉറുമാല്‍, കുറിയമുണ്ട്‌, കർപ്പടം, തുവാല, തോർത്ത്, നക്‌തകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चेहरा आदि पोंछने के लिए कपड़े आदि का चौकोर टुकड़ा।

सीता ने अपने लिए एक बहुत ही सुंदर रूमाल खरीदा।
रुमाल, रूमाल

A square piece of cloth used for wiping the eyes or nose or as a costume accessory.

handkerchief, hankey, hankie, hanky

അർത്ഥം : കൈ, മുഖം എന്നിവ തുടയ്ക്കുന്നതിനുള്ള ചെറിയ തുണി അത് തീന്മേശയില് വയ്ക്കുന്നതും ആകുന്നു

ഉദാഹരണം : ഭക്ഷണം കഴിക്കുന്ന സമയത്ത് കൈലേസ് മടിയില് വിരിക്കുകയാണെങ്കില് തുണി ചീത്തയാവുകയില്ല

चौपाल