പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൊച്ചമ്മ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൊച്ചമ്മ   നാമം

അർത്ഥം : അച്ഛന്റെ അനിയന്റെ ഭാര്യ.

ഉദാഹരണം : അമ്മ മരിച്ചതിനു ശേഷം ശ്യാമിനെ വളർത്തിയത് അവന്റെ ചെറിയമ്മയാണ്

പര്യായപദങ്ങൾ : കുഞ്ഞമ്മ, ചിറ്റമ്മ, ചെറിയമ്മ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चाचा की पत्नी।

माँ के मरने के बाद श्याम का पालन-पोषण उसकी चाची ने किया।
काकी, चाची, पितियानी

The sister of your father or mother. The wife of your uncle.

aunt, auntie, aunty

അർത്ഥം : അമ്മയുടെ സഹോദരി

ഉദാഹരണം : കുട്ടികള്ക്ക് അവരുടെ മാതൃസഹോദരിയോട് അടുപ്പമുണ്ട്.

പര്യായപദങ്ങൾ : ചിറ്റ, ചിറ്റമ്മ, ചെറിയമ്മ, വല്യമ്മ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

माँ की बहन।

प्रायः बच्चों को अपनी मौसी से बहुत लगाव होता है।
ख़ाला, खाला, मउसी, मातृष्वसा, मासी, मौसी

The sister of your father or mother. The wife of your uncle.

aunt, auntie, aunty

चौपाल