പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കോളനി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കോളനി   നാമം

അർത്ഥം : പുറമേയുള്ള കീടാണുക്കള്‍ മുതലായവ ഒത്തൊരുമിച്ച് കൂടുന്ന സ്ഥലം.

ഉദാഹരണം : മഴ ദിവസങ്ങളില് കെട്ടിക്കിടക്കുന്ന വെള്ളം കാരണം രോഗാണുക്കളുടെയും കൊതുകുകളുടെയും കോളനി രോഗങ്ങള്ക്കു കാരണമാകുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी स्थान पर एकत्रित बाहरी तत्वों, कीटाणुओं आदि का समूह।

बरसात के दिनों में जगह-जगह एकत्रित जल के कारण रोगाणुओं, मच्छरों आदि का होनेवाला उपनिवेश, बीमारी का कारण बनता है।
उपनिवेश, कालोनी, कॉलोनी

(microbiology) a group of organisms grown from a single parent cell.

colony

അർത്ഥം : മറ്റു സ്ഥലങ്ങളില് നിന്ന് വന്ന് താമസിക്കുന്ന ജനങ്ങളുടെ വാസസ്ഥലം.

ഉദാഹരണം : ആരംഭത്തില് ബ്രിട്ടീഷുകാര്‍ ഭാരതത്തില് അനേകം സ്ഥലങ്ങളില്‍ തങ്ങളുടെ കോളനികള്‍ സ്ഥാപിച്ചു.

പര്യായപദങ്ങൾ : കുടികിടപ്പുസ്ഥലം, കുടിപാര്പ്പു സ്ഥലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अन्य स्थान से आये हुए लोगों की बस्ती।

शुरु-शुरु में अंग्रेजों ने भारत में अनेक जगहों पर अपना उपनिवेश स्थापित किया।
उपनिवेश, कालोनी, कॉलोनी

അർത്ഥം : ജനങ്ങള്‍ വീടു വെച്ചു താമസിക്കുന്ന സഥലം.

ഉദാഹരണം : ഗണപതി പൂജക്കു വേണ്ടി കോളനിയിലെ മുഴുവന്‍ ആള്ക്കാരും ഒന്നിച്ചു ചേര്ന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान जहाँ कुछ लोग अपने परिवार के साथ घर बनाकर या बने-बनाये घरों में रहते हैं।

गणपति पूजा के लिए सारी कॉलोनी के लोग इकट्ठे हुए हैं।
अबादानी, अवसथ, आबादानी, आबादी, आवसथ, आवादानी, कालोनी, कॉलोनी, बस्ती

An area where a group of families live together.

settlement

चौपाल