അർത്ഥം : കുട്ടികളുടെ വളര്‍ത്തല്‍ ചികിത്സാ എന്നിവയെ കുറിച്ച് പരാമര്‍ശിക്കുന്ന ആയുര്‍വേദ ശാഖ
ഉദാഹരണം :
കൌമാരഭൃത്യത്തില് നിപുണയാകാന്‍ സീമയ്ക്ക് താത്പര്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आयुर्वेद का एक अंश जिसमें बालकों के लालन-पालन तथा चिकित्सा संबंधी वर्णन है।
सीमा कौमारभृत्य में दक्षता प्राप्त करना चाहती है।