അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : അറിഞ്ഞ് അല്ലെങ്കില്‍ തോന്ന്യാസമായ രീതിയില്‍ സംജാതമാകുന്ന അല്ലെങ്കില്‍ അസമര്ഥാതകൊണ്ടുള്ള കുഴപ്പങ്ങള്‍.
ഉദാഹരണം : ഇന്ന് എല്ലാ വകുപ്പിലും എന്തെങ്കിലും ക്രമകേടുകള്‍ നടന്നുവരുന്നു.
പര്യായപദങ്ങൾ : അഴിമതി, കുംഭകോണം, തിരിമറി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
जान-बूझकर या मनमाने ढंग से उत्पन्न की जाने वाली अथवा अपटुता के कारण होने वाली गड़बड़ी।
A fraudulent business scheme.
അർത്ഥം : അഴിമതിയുമായി ബന്ധപ്പെട്ടത്.
ഉദാഹരണം : ഇപ്പോഴുള്ള ചില മന്ത്രിമാർ അഴിമതിക്കാരാണ്
പര്യായപദങ്ങൾ : അഴിമതി
भ्रष्टाचार से सम्बद्ध।
Ruined in character or quality.
ഇൻസ്റ്റാൾ ചെയ്യുക