പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ക്രമപ്പെടുത്തിയ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ക്രമപ്പെടുത്തിയ   നാമവിശേഷണം

അർത്ഥം : ഏതെങ്കിലും പ്രകാരത്തിലുള്ള വ്യവസ്ഥ അല്ലെങ്കില്‍ നിയമം ഉള്ളത്.

ഉദാഹരണം : അവന്‍ മുറിയുടെ വ്യവസ്ഥപ്പെടുത്തിയ സാധനങ്ങളെ പരത്തി ഇട്ടു.

പര്യായപദങ്ങൾ : വ്യവസ്ഥപ്പെടുത്തിയ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें किसी प्रकार की व्यवस्था या नियम हो।

उसने कमरे की व्यवस्थित वस्तुओं को बिखेर दिया।
ठीक, तरतीबदार, प्रबंधित, विन्यस्त, व्यवस्थित, समाहित, सलीकेदार

Methodical and efficient in arrangement or function.

How well organized she is.
His life was almost too organized.
organized

അർത്ഥം : നിയമം, സമയം എന്നിവയാല്‍ ബന്ധിക്കപ്പെട്ടത്

ഉദാഹരണം : ക്രമപ്പെടുത്തിയ ജീവിതം നയിക്കുന്നതിലൂടെ മനുഷ്യന് സന്തോഷവാനാകുന്നു

പര്യായപദങ്ങൾ : ചിട്ടയായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नियम,संयम आदि से बँधा हुआ।

संयत जीवन जीने से मनुष्य सुखी रहता है।
संयत

Restrained or managed or kept within certain bounds.

Controlled emotions.
The controlled release of water from reservoirs.
controlled

चौपाल