അർത്ഥം : ഖത്തറില്‍ നിലവിലിരിക്കുന്ന നാണയം.
ഉദാഹരണം :
നൂറ് ഖത്തര്‍ ദിര്‍ഹം ഒരു റിയാലിനു തുല്യമാണ്.
പര്യായപദങ്ങൾ : ദിര്‍ഹം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कातार में चलने वाली मुद्रा।
सौ कातारी दिरेम एक कातारी रियाल के बराबर होता है।