പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഗമിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഗമിക്കുക   ക്രിയ

അർത്ഥം : ഏതെങ്കിലും ജീവി, വസ്‌തു ആദിയായവ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തുന്നതിനു വേണ്ടി നടക്കുക.

ഉദാഹരണം : മന്ത്രി പ്രമൂഖന്‍ ഇപ്പോള്‍ ഇവിടെ നിന്ന് യാത്രയാവും.

പര്യായപദങ്ങൾ : അഭിനിര്യാണം ചെയ്യുക, അയനം ചെയ്യുക, ദേശാടനം ചെയ്യുക, പര്യടനം ചെയ്യുക, പുറപ്പെടുക, പ്രയാണം ചെയ്യുക, യാത്രയാവുക, യാനം ചെയ്യുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी प्राणी का एक स्थान से दूसरे स्थान पर पहुँचने के लिए चलना।

मंत्री महोदय अब यहाँ से जाएँगे।
अभिसरना, अभिसारना, गमन करना, चलना, जाना, निकलना, प्रस्थान करना, रवाना होना, रुख करना

Move away from a place into another direction.

Go away before I start to cry.
The train departs at noon.
depart, go, go away

അർത്ഥം : ഒരു സ്‌ഥലത്തു നിന്ന് മറ്റൊരു സ്‌ഥലത്തേക്ക്‌ പോകുന്ന പ്രക്രിയ.

ഉദാഹരണം : കുട്ടി ഉറച്ചുനില്ക്കാതെ നടന്നു കൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : കാലടി വച്ചു മുമ്പോട്ട്‌ പോവുക, ചലിക്കുക, നടക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पैरों की सहायता से एक जगह से दूसरी जगह पर जाना।

बच्चा डगमगाते हुए चल रहा है।
चलना

चौपाल