അർത്ഥം : കോപം അല്ലെങ്കില്‍ അഭിമാനത്താല്‍ കനത്തതും കര്ക്കശവുമായ സ്വരത്തില്‍ സംസാരിക്കുക
ഉദാഹരണം :
മുതലാളി വേലക്കാരന്റെ വാക്കുകള്‍ കേട്ടതും ഗര്ജ്ജിച്ചു
പര്യായപദങ്ങൾ : അലറുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഗട്-ഗട് എന്ന ശബ്ദം ഉണ്ടാവുക
ഉദാഹരണം :
ഇടയ്ക്കിടയ്ക്ക് മിന്നല്‍ മിന്നിക്കൊണ്ടിരുന്നു കുടെ കാര്മേഘം ഗര്ജ്ജിക്കുകയും ചെയ്ത്കൊണ്ടിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സിംഹം തുടങ്ങിയ ജന്തുക്കളുടെ ശബ്ദം പുറപ്പെടുവിക്കുക.
ഉദാഹരണം :
കുറച്ചു നേരം മുന്പ് ഇവിടെ സിംഹം ഗര്ജ്ജിക്കുന്നുണ്ടായിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सिंह, बाघ आदि जंतुओं का घोर शब्द करना।
कुछ देर पहले यहाँ सिंह गरज रहा था।