പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഗര്ത്തം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഗര്ത്തം   നാമം

അർത്ഥം : നദി മുതലായവയ്ക്ക് അടുത്തുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വെള്ളം ആഴത്തിലായിരിക്കുക

ഉദാഹരണം : മോഹന്‍ കയത്തില്‍ മുങ്ങി പോയി

പര്യായപദങ്ങൾ : അഗാധത, ആഴം, കയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नदी आदि में वह स्थान जहाँ आस-पास की अपेक्षा पानी अधिक गहरा हो।

मोहन दह में डूब गया।
दह, दहर

അർത്ഥം : രണ്ടു പര്വ‌തങ്ങളുടെ ഇടയിലെ ഭൂമി.

ഉദാഹരണം : താഴ്വരയില്‍ പലതരത്തിലുള്ള ചെടികള് ഉണ്ടു്.

പര്യായപദങ്ങൾ : കീഴോട്ടുള്ള ചരിവു്‌, കുത, കുഴി, കോടരം, തടം, താണഭൂമി, താഴ്വാരം, നിംനഭാഗം, പര്വ്വത സാനു, പള്ളം, പൊത്തു്‌, മലയടിവാരം, മലയിടുക്കു്‌, രന്ധ്രം, വൃക്ഷ കോടരം, സാനു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पर्वतों के बीच की मैदानी भूमि।

घाटी में तरह-तरह के पौधे हैं।
अरगंट, अरगण्ट, घाटी, तराई, वादी

A long depression in the surface of the land that usually contains a river.

vale, valley

അർത്ഥം : ധാതുക്കളെ കാന്തം മുതലായവ ഉപയോഗിച്ചു പുറത്തേക്കെടുക്കുന്ന ആ സ്ഥലം.

ഉദാഹരണം : കല്ക്കരിയുടെ ഖനിയില്‍ വെള്ളം നിറഞ്ഞതു കാരണം നൂറോളം ആളുകള്‍ മരിക്കാന്‍ ഇടയായി.

പര്യായപദങ്ങൾ : ആകരം, ഉത്പത്തി സ്ഥാനം, കുഴി, ഖനി, ഗുഹ, നികരം, ലോഹരത്നാദികള്‍ കുഴിച്ചെടുക്കുന്ന സ്ഥലം, വിളഭൂമി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान जहाँ से धातुओं के अयस्क आदि खोदकर निकाले जाते हैं।

कोयले की खान में पानी भर जाने के कारण सौ लोग मारे गए।
आकर, आगर, खदान, खान, खानि, योनि

Excavation in the earth from which ores and minerals are extracted.

mine

അർത്ഥം : വെള്ളം, ഖനിയില് നിന്നുള്ള എണ്ണ മുതലായവ കിട്ടുന്ന ഭൂമിയില്‍ കുഴിചുചുണ്ടായ ഗര്ത്തം .

ഉദാഹരണം : ഈ കിണറിലെ വെള്ളം തണുപ്പുള്ളതാകുന്നു.

പര്യായപദങ്ങൾ : അന്ധകൂപം, അന്ധു, ആനക്കുഴി, ഉപദാനം, ഉറവിടം, ഊറ്റു്‌, എണ്ണകിണറു്‌, കിണറു്‌, കുഴല്‍ കിണറു്, കുഴി, കൂപം, കൃത്രിമ ജലാശയം, കെരടു്‌, ജലസംഭരണി, ധാതുലവണ നീരുറവ, നീരുറവ, പടുകുഴി, പൊട്ടക്കിണറു്‌, പ്രഹി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जमीन में खोदा हुआ वह गड्ढा जिसमें से पानी, खनिज तेल आदि निकालते हैं।

इस कुएँ का जल बहुत ही शीतल है।
अंधु, अन्धु, अवट, इँदारा, इंदारा, इनारा, कुँआँ, कुँवाँ, कुआँ, कुवाँ, कूआँ, कूप, कूवा, कूवाँ, चुंडा, चूड़ा, जलात्मिका, तमस, तमस्

A deep hole or shaft dug or drilled to obtain water or oil or gas or brine.

well

അർത്ഥം : ആഴമുള്ള സ്ഥാനം.

ഉദാഹരണം : ഒരു അന്ധന്‍ കുഴിയില്‍ വീണു.

പര്യായപദങ്ങൾ : കുഴി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गहरा तल या स्थान।

एक अंधा व्यक्ति गड्ढे में गिरा हुआ था।
अवगाह, अवट, अवपात, असण, कुंड, कुण्ड, खंता, खड्ड, खड्डा, खत्ता, खात, गड़हा, गड्ढा, गढा, गर्त, प्रोथ

A sizeable hole (usually in the ground).

They dug a pit to bury the body.
cavity, pit

അർത്ഥം : ആഴമുളള അവസ്ഥ.

ഉദാഹരണം : കടലിന്റെ ആഴം അഗാധ മാണ് .

പര്യായപദങ്ങൾ : അഗാധത, ആഴം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गहरा होने की अवस्था, गुण या भाव।

समुद्र की गहराई अथाह है।
औंडाई, गहराई, गहरापन

The quality of being physically deep.

The profundity of the mine was almost a mile.
deepness, profoundness, profundity

चौपाल