അർത്ഥം : അഭിമാനപൂര്വ്വയ തങ്ങളുടെ വിലാസചേഷ്ട കാണിക്കുന്ന പ്രക്രിയ.
ഉദാഹരണം :
അവന്റെ ഞെളിയല് എന്നെ മോഹിപ്പിക്കുന്നു.
പര്യായപദങ്ങൾ : ഞെളിയല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ധാര്ഷ്ട്യം അല്ലെങ്കില് ഗര്വ് കാണിക്കുക
ഉദാഹരണം :
ശ്യാമിന്റെ അച്ഛന്‍ പോലീസിലായത് കൊണ്ടാണ് അവന്‍ ഇത്രയും ധാര്ഷ്ട്യം കാണിക്കുന്നത്
പര്യായപദങ്ങൾ : ധാര്ഷ്ട്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हेकड़ या अक्खड़ होने का भाव।
श्याम के पिता पुलिस में हैं इसलिए वह हेकड़ी दिखाता है।Overbearing pride evidenced by a superior manner toward inferiors.
arrogance, haughtiness, hauteur, high-handedness, lordliness