പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഗുരു എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഗുരു   നാമം

അർത്ഥം : ഭൂമിയില് നിന്നും വളരെ അകലെയായി സൌരയൂഥത്തിലെ അഞ്ചാമത്തെ ഗൃഹം.; ബൃഹസ്പതി എല്ല ഗൃഹങ്ങളില് വെച്ചു് ഏറ്റവും വലുതാണു്.

ഉദാഹരണം :

പര്യായപദങ്ങൾ : ബൃഹസ്പതി, വ്യാഴം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सौर जगत का पाँचवा ग्रह जो पृथ्वी से बहुत दूर है।

बृहस्पति सब ग्रहों से बड़ा है।
गुरु, जूपिटर, प्राक्फाल्गुन, बृहस्पति, बृहस्पति ग्रह, वृहस्पति

The largest planet and the 5th from the sun. Has many satellites and is one of the brightest objects in the night sky.

jupiter

അർത്ഥം : വിദ്യ അല്ലെങ്കില്‍ കല അഭ്യസിപ്പിക്കുന്ന ആള്

ഉദാഹരണം : ഗുരുവില്ലാതെ ജ്ഞാനപ്രാപ്തി അസാധ്യമാണ്

പര്യായപദങ്ങൾ : അധ്യാപകന്, ഗുരുനാഥന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विद्या या कला सिखाने वाला व्यक्ति।

बिना गुरु के ज्ञान प्राप्त नहीं होता।
उस्ताद, गुरु, टीचर, शिक्षक

An authority qualified to teach apprentices.

master, professional

അർത്ഥം : ഒരു ഛന്ദസ്

ഉദാഹരണം : ഗുരു പാണിക എന്താണെന്ന് പറഞ്ഞു തന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का छंद।

गुरुजी पाणिका के बारे में विस्तार से बता रहे हैं।
पाणिका

(prosody) a system of versification.

poetic rhythm, prosody, rhythmic pattern

അർത്ഥം : ശിക്ഷണം കൊടുക്കുന്ന അല്ലെങ്കില്‍ വിദ്യ കൊടുക്കുന്നവന്.

ഉദാഹരണം : പുസ്തകങ്ങളാണ് അവന്റെ ഗുരു.

പര്യായപദങ്ങൾ : അദ്ധ്യാപകന്‍, മാസ്റ്റര്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह मानवीकृत वस्तु जो शिक्षा दे या जिससे शिक्षा मिले।

पुस्तकें ही उसकी शिक्षक हैं।
अध्यापक, गुरु, टीचर, मास्टर, शिक्षक

A personified abstraction that teaches.

Books were his teachers.
Experience is a demanding teacher.
teacher

चौपाल