പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഗൌണ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഗൌണ്   നാമം

അർത്ഥം : വക്കീലന്മാര് വിദ്വാന്മാര് എന്നിവര് ജോലി ചെയ്യുന്ന സംരംഭത്തില് ധരിക്കുന്ന വിശേഷപ്പെട്ട ഒരു വസ്ത്രം അത് ഓരോരുത്തര്ക്കും വ്യത്യസ്ത രീതിയിലായിരിക്കും ഉള്ളത്

ഉദാഹരണം : കോടതിയില് നിന്ന് പുറത്ത് വന്നതും വക്കീല് ഗൌണ് ഊരി തോളില് ഇട്ടു

പര്യായപദങ്ങൾ : കോട്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक विशेष प्रकार का पहनावा जो वकीलों,डाक्टरों,विद्वानों आदि के लिए अलग-अलग बनावट का नियत है।

न्यायालय से बाहर आते ही वकील ने गाउन निकालकर कंधे पर रख लिया।
गाउन, गाऊन

Outerwear consisting of a long flowing garment used for official or ceremonial occasions.

gown, robe

चौपाल