അർത്ഥം : ഗ്രന്ഥ രചന നടത്തുന്ന ആള്
ഉദാഹരണം :
ഗ്രന്ഥകാരന്റെ മഹത്വം അയാളുടെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു
പര്യായപദങ്ങൾ : ഗ്രന്ഥരചയിതാവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ग्रंथ की रचना करने वाला।
ग्रंथकार की महत्ता उसके ग्रंथ से आँकी जाती है।