പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഗ്രസിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഗ്രസിക്കുക   ക്രിയ

അർത്ഥം : ഏതെങ്കിലും ഒരു ഭാവം മനസിലൊതുക്കി പിടിക്കുക

ഉദാഹരണം : സീത അവളുടെ കോപം വിഴുങ്ങി

പര്യായപദങ്ങൾ : ഇറക്കുക, വിഴുങ്ങുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई बात या मन का भाव छिपा या दबा जाना।

सीता अपना गुस्सा पी गई।
पीना

അർത്ഥം : വല്ലാതെ പിടികൂടുക

ഉദാഹരണം : ചന്ദ്രഗ്രഹണത്തിന്റെ അന്ന് രാഹുവും കേതുവും ചന്ദ്രനെ ഗ്രസിക്കുന്നതായി പറയപ്പെടുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बुरी तरह पकड़ना।

कहा जाता है कि चंद्रग्रहण के दिन राहु और केतु चंद्रमा को ग्रसते हैं।
ग्रसना

അർത്ഥം : എന്തെങ്കിലും വസ്‌തു അന്നനാളം വഴി കഴുത്തിന്റെ താഴെ ഇറങ്ങുന്ന പ്രക്രിയ.

ഉദാഹരണം : പാമ്പ്‌ തവളയെ വിഴുങ്ങി.

പര്യായപദങ്ങൾ : കപ്പുക, കബളീകരിക്കുക, കമ്മുക, മിഴുങ്ങുക, മുതുങ്ങുക, വിഴുങ്ങുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई भी वस्तु भोजन-नलिका के द्वारा गले के नीचे उतारना।

साँप मेंढक को निगल गया।
गटकना, निगलना, लीलना

Pass through the esophagus as part of eating or drinking.

Swallow the raw fish--it won't kill you!.
get down, swallow

चौपाल