അർത്ഥം : യുനാനിലെ ഭാഷാലിപി.
ഉദാഹരണം :
യുനാനി ലിപി വളരെ പഴയതാണ്.
പര്യായപദങ്ങൾ : യുനാനി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह लिपि जिसमें यूनानी भाषा लिखी जाती है।
यूनानी लिपि बहुत पुरानी है।അർത്ഥം : പ്രാചീനകാലത്ത് ഭാരതത്തിൽ എത്തിയ ഒരു വ്യക്തി
ഉദാഹരണം :
ചന്ദ്രഗുപതൻ ഗ്രീക്ക് കാരനായിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : യുനാനി ഭാഷയുടെ.
ഉദാഹരണം :
പ്ലേറ്റോ, അര്സ്ത മുതലായവര്‍ എഴുതിയ യുനാനി സാഹിത്യം ഇന്നും വളരെ ശ്രേഷ്ഠമാണ്.
പര്യായപദങ്ങൾ : യുനാനി