അർത്ഥം : ബാഷ്പം ദ്രവ രൂപത്തിലേയ്ക്ക് മാറുക
ഉദാഹരണം :
അത്തറിന്റെ ഉത്പാദനം സാന്ദ്രീകരണത്തിലൂടെയാണ് നടത്തുന്നത്
പര്യായപദങ്ങൾ : സാന്ദ്രീകരണം, സ്വേദനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The process of changing from a gaseous to a liquid or solid state.
condensationഅർത്ഥം : ഏതെങ്കിലും ദ്രവപദാര്ഥത്തെ ഗാഢമാക്കുക അല്ലെങ്കില് ഖരമാക്കുക.
ഉദാഹരണം :
ജലം ഘനീഭവിക്കുന്നതിലൂടെ മഞ്ഞ് ലഭിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी गैस को द्रव अथवा ठोस या द्रव पदार्थ को ठोस रूप में बदलने की क्रिया।
पानी के संघनन से बर्फ बनता है।