പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചതിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചതിക്കുക   ക്രിയ

അർത്ഥം : ആരുടെയെങ്കിലും കൂടെ ചതി നിറഞ്ഞ ഇടപാട് നടത്തുക.

ഉദാഹരണം : അവന്‍ എന്നെ വഞ്ചിച്ചു.

പര്യായപദങ്ങൾ : വഞ്ചിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Be false to. Be dishonest with.

cozen, deceive, delude, lead on

അർത്ഥം : പറഞ്ഞു പറ്റിക്കുക

ഉദാഹരണം : അവന്‍ എന്നെ പറഞ്ഞു പറ്റിച്ചു

പര്യായപദങ്ങൾ : തെറ്റായി ധരിപ്പിക്കുക, പറഞ്ഞു പറ്റിക്കുക

അർത്ഥം : പറഞ്ഞു പറ്റിക്കുക

ഉദാഹരണം : അവന്‍ എന്നെ പറഞ്ഞു പറ്റിച്ചു

പര്യായപദങ്ങൾ : തെറ്റായി ധരിപ്പിക്കുക, പറഞ്ഞു പറ്റിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अस्पष्ट लिखावट पढ़ने का प्रयत्न करना।

मुझसे तो यह चिट्ठी नहीं चलती जरा आप ही चलाकर देखिए।
चलाना

भुलावा देना।

उसने मुझे अपनी बातों से घुमा दिया।
घुमाना, भुलवाना

Change orientation or direction, also in the abstract sense.

Turn towards me.
The mugger turned and fled before I could see his face.
She turned from herself and learned to listen to others' needs.
turn

അർത്ഥം : പറ്റിക്കുക.

ഉദാഹരണം : ഇവിടുത്തെ സര്ക്കാര്‍ ഉദ്യോഗസ്ഥന്‍ നിരക്ഷരായ ഗ്രാമീണരെ ചതിക്കുകയാണ് .

പര്യായപദങ്ങൾ : കബളിപ്പിക്കുക, കളിപ്പിക്കുക, പറ്റിക്കുക, വഞ്ചിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धोखा देना।

यहाँ का पटवारी अनपढ़ किसानों को भटकाता है।
भटकाना, भरमाना

Give bad advice to.

misadvise, misguide

चौपाल