പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചതുരക്കല്ല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ചപ്പാത്തി മുതലായവ പരത്തുന്നതിനു വേണ്ടിയുള്ള തടി അല്ലെങ്കില്‍ കല്ലു കൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഒരു ഉരുണ്ടതും നാലു വശമുള്ളതുമായ വസ്‌തു.

ഉദാഹരണം : അമ്മ ചപ്പാത്തി പരത്തുന്നതിനു വേണ്ടി ചതുരക്കല്ലും കോലും കൊണ്ടു വന്നു.

പര്യായപദങ്ങൾ : ചപ്പാത്തികല്ല്, ചപ്പാത്തിപലക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रोटी आदि बेलने के लिए काठ या पत्थर की बनी हुई एक गोल या चौकोर वस्तु।

माँ रोटी बेलने के लिए चौका और बेलन ले आयी।
चकला, चतुष्की, चौका, चौकी

चौपाल