പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചന്ത എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചന്ത   നാമം

അർത്ഥം : ഒരു നിശ്ചിത സമയം, ദിവസം ആഴ്ച്ച അല്ലെങ്കില്‍ ഒരു പ്രത്യേക അവസരത്തില് കടകള്‍ തുറന്ന് വയ്ക്കുക

ഉദാഹരണം : ഇവിടെ എല്ലാ ശനിയാഴ്ചയും ചന്തയുണ്ട്

അർത്ഥം : നിശ്ചിത സമയം, ദിവസം, ആഴ്ച്ച അല്ലെങ്കില്‍ അവസരത്തില് സാധനങ്ങള്‍ വില്ക്കുന്ന സ്ഥലം.

ഉദാഹരണം : ചന്തയില്‍ നിന്ന് കുട്ടികള്ക്ക് തുണികള്‍ വാങ്ങണം.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान जहाँ किसी निश्चित समय, तिथि, वार या अवसर पर चीज़ें खरीदी या बेची जाती हैं।

सोमवार के बाजार से बच्चों के लिए कपड़े लेना है।
आपण, पण्य, पण्यशाला, पैंठ, पैठ, बजार, बाज़ार, बाजार, हाट, हाट-बजार, हाट-बाज़ार, हाट-बाजार

A street of small shops (especially in Orient).

bazaar, bazar

അർത്ഥം : ധാന്യങ്ങളും പലവ്യഞ്ജനവും വില്ക്കുരന്ന വലിയ കടകള്‍ ഉള്ള ചന്ത

ഉദാഹരണം : തീ പിടിച്ചതോട്കൂടി വലിയങ്ങാടിയിലെ പലകടകളും ചാമ്പലായി“

പര്യായപദങ്ങൾ : മൊത്തവ്യാപാര വിപണി, വലിയങ്ങാടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह बाज़ार जहाँ अनाज या किराने की बड़ी दुकानें हों।

आग लगने से गोला की कई दुकानें जलकर राख हो गयीं।
गोला

അർത്ഥം : പലതരത്തിലുള്ള സാധനങ്ങള്‍ വില്ക്കപ്പെടുന്ന സ്ഥലം.

ഉദാഹരണം : അവന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ചന്തയില് പോയിരിക്കുകയാണ്.

പര്യായപദങ്ങൾ : കമ്പോളം, വിപണി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान जहाँ तरह-तरह की चीज़ें खरीदी या बेची जाती हैं।

वह कुछ सामान खरीदने के लिए बाजार गया है।
पण्य, फड़, फर, बजार, बाज़ार, बाजार, मार्केट

A street of small shops (especially in Orient).

bazaar, bazar

ചന്ത   നാമവിശേഷണം

അർത്ഥം : ചന്തയെ സംബന്ധിക്കുന്ന.

ഉദാഹരണം : ചന്തയിലെ ഭക്ഷണം ശരീരത്തിന് അപകടകാരിയായി മാറാം.

പര്യായപദങ്ങൾ : കട, കമ്പോളം, ചന്തയിലെ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बाज़ार-संबंधी।

बाज़ारू खाना शरीर के लिए नुकसानदायक हो सकता है।
बज़ारू, बजारी, बजारू, बाज़ारी, बाज़ारू, बाजारी, बाजारू

चौपाल