പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചലനശാസ്ത്രം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ചലിക്കുന്ന വസ്തുക്കളെക്കുറിച്ചും അവയുടെ ബലത്തെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖ.

ഉദാഹരണം : മീനയ്ക്ക് ഡൈനാമിക്സ് പഠിക്കാന്‍ കഷ്ടമായി തോന്നുന്നു.

പര്യായപദങ്ങൾ : ഡൈനാമിക്സ്, ബലതന്ത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह विज्ञान जिसके अंतर्गत गति करती हुई वस्तुओं का एवं उनके बलों का वैज्ञानिक अध्ययन किया जाता है।

मीना को गति विज्ञान कठिन लगता है।
गति विज्ञान, गतिकी, डाइनामिक्स, डाइनैमिक्स

The branch of mechanics concerned with the forces that cause motions of bodies.

dynamics, kinetics

चौपाल