അർത്ഥം : ആയുധം മൂര്‍ച്ച കൂട്ടുന്നതിനുള്ള കല്ല്
ഉദാഹരണം :
അവള് ചാണകല്ലില് കത്തിയുരച്ച് മൂര്‍ച്ച കൂട്ടുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
औज़ार की धार तेज़ करने का पत्थर का टुकड़ा।
वह पथरी से हँसिया में धार कर रहा है।A flat stone for sharpening edged tools or knives.
whetstoneഅർത്ഥം : അരം മുതലായവയുടെ പല്ല് തേച്ച് മൂര്‍ച്ച കൂട്ടുന്ന സാധനം
ഉദാഹരണം :
കൊല്ലൻ ചാണകല്ലില് ഉരച്ച് അരത്തിന്റെ മൂര്‍ച്ച കൂട്ടുന്നു
പര്യായപദങ്ങൾ : അരക്കല്ല്, ഉരകല്ല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह रेती जिससे आरे आदि के दाँतों को रगड़कर तेज बनाया जाता है।
लुहार कनासी से आरे में दाँत बना रहा है।