പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചാണക്കാരൻ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചാണക്കാരൻ   നാമം

അർത്ഥം : ആയുധം മുതലായവയ്ക്ക് ചാണയിടുന്ന ആള്

ഉദാഹരണം : ചാണക്കാരൻ കത്തി ചാണയ്ക്കിടുന്നു

അർത്ഥം : ആയുധം മൂർച്ചകൂട്ടുന്ന ആള്

ഉദാഹരണം : ചാണക്കാരൻ വാളിന്റെ മൂർച്ച കൂട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हथियार आदि पर धार देने या पालिश करने वाला कारीग़र।

जिलासाज तलवार की धार को तेज कर रहा है।
जिलासाज, बाढ़ीवान, सिकलीगर

അർത്ഥം : രാകല്‍ നടത്തുന്നവന്

ഉദാഹരണം : പുല്ല് മുറിക്കുന്നതിന്‍ മുമ്പായി ചാണക്കാരൻ അരിവാളിന്റെ രാകൽ നടത്തുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रेतने वाला।

चारा काटने से पहले रेतिया गड़ासे को रेत रहा है।
रेतिया

चौपाल