പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചാവുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചാവുക   ക്രിയ

അർത്ഥം : ചത്തതിന്‍ സമാനം

ഉദാഹരണം : അവൻ രാവും പകലും ഏത് സഹോദരന്‍ വേണ്ടിയാണോ ചത്തത് ആ സഹോദരൻ അവനെ തിരിഞ്ഞുപോലും നോക്കുന്നില്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मरने का सा कष्ट उठाना।

वह दिन-रात अपने जिस भाई के परवरिश के लिए मरती रही, उसी भाई ने उससे मुँह मोड़ लिया।
मरना

Suffer or face the pain of death.

Martyrs may die every day for their faith.
die

അർത്ഥം : കളിക്കിടയിൽ ഏതെങ്കിലും ഒരു കരു അല്ലെങ്കിൽ കളിക്കാരൻ കളിയിൽ നിന്ന് പുറത്താവുക

ഉദാഹരണം : ഈ കളിയിൽ ഞങ്ങളുടെ നാല്‍ കളിക്കാർ മരിച്ചു എങ്കിലും കളി ഞങ്ങൾ ജയിച്ചു

പര്യായപദങ്ങൾ : പുറത്താവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खेल में किसी गोटी या खिलाड़ी का खेल के नियमानुसार किसी कारण से खेल से अलग किया जाना।

इस खेल में हमारे चार साथी मर गए फिर भी खेल हमने ही जीता।
ढेर होना, मरना

To be on base at the end of an inning, of a player.

die

चौपाल