അർത്ഥം : അടുപ്പിന്റെ മുകളില്‍ വെയ്ക്കാന്‍ ഇരുമ്പു് മുതലായവ കൊണ്ടു് ഉണ്ടാക്കിയ വട്ടത്തിലുള്ള ചെറിയ പാത്രം.
ഉദാഹരണം :
അമ്മ ചീനച്ചട്ടിയില്‍ സബജി(പച്ചക്കറി) ഉണ്ടാക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Pan with a convex bottom. Used for frying in Chinese cooking.
wok