അർത്ഥം : മരം മുള എന്നിവയുടെ മുള്ളുപോലെയുള്ള അംശം അത് മുള്ള്പോലെ ശരീരത്തില്‍ തുളഞ്ഞുകയറും
ഉദാഹരണം :
വിറക് കീറുമ്പോള്‍ അവന്റെ കൈയില്‍ ആല് കേറി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
काँटे के समान बाँस,लकड़ी आदि का टुकड़ा जो शरीर में चुभ जाता है।
लकड़ी फाँड़ते समय उसके हाथ में फाँस धँस गयी।