പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചുമതലപ്പെടുത്തുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ചുമതലപ്പെടുത്തുക അല്ലെങ്കില്‍ ആരെയെങ്കിലും ചുമതല ഏല്പ്പിക്കുക.

ഉദാഹരണം : ഞാന്‍ ഈ പണി താങ്കളെ ഏല്പ്പിക്കുന്നു.

പര്യായപദങ്ങൾ : ഏല്പ്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिम्मेदारी देना या किसी के जिम्मे करना।

मैं यह काम आपको सौंपता हूँ।
मैं यह काम आप पर छोड़ता हूँ।
छोड़ देना, छोड़ना, देना, सुपुर्द करना, सौंप देना, सौंपना, हवाले करना

Relinquish possession or control over.

The squatters had to surrender the building after the police moved in.
cede, deliver, give up, surrender

അർത്ഥം : ഏതെങ്കിലും ജോലി ചെയ്യുന്നതിനായി ആരെയെങ്കിലും ചുമതലപ്പെടുത്തുക.

ഉദാഹരണം : മുതലാളി എല്ലാ പണിയും എന്റെ തലയില്‍ ചുമത്തി.

പര്യായപദങ്ങൾ : ഏല്പ്പിക്കുക, ചുമത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई काम आदि करने के लिए किसी के जिम्मे करना।

मालिक ने सारा काम मेरे ऊपर ही लाद दिया।
लादना

Impose a task upon, assign a responsibility to.

He charged her with cleaning up all the files over the weekend.
burden, charge, saddle

അർത്ഥം : ഏതെങ്കിലും ജോലിക്കാരനെ മറ്റൊരാളുടെ ജോലിക്കു വേണ്ടി താത്കാലികമായി സ്ഥലം മാറ്റുക.

ഉദാഹരണം : വിദേശ ഡ്യൂട്ടിക്കുവേണ്ടി സേനാധ്യക്ഷന്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.

പര്യായപദങ്ങൾ : അധികാരപ്പെടുത്തുക, ഏര്പ്പെടുത്തുക, നിയമിക്കുക, നിയോഗിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* किसी कर्मचारी को एक दूसरे अस्थाई काम के लिए स्थानान्तरित करना।

सेनाध्यक्ष ने एक अधिकारी को समुद्रपार ड्यूटी के लिए नियुक्त किया।
नियुक्त करना

Transfer an employee to a different, temporary assignment.

The officer was seconded for duty overseas.
second

चौपाल