പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചുരുക്കം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചുരുക്കം   നാമം

അർത്ഥം : ഏതെങ്കിലും യാഥാര്ത്ഥ്യം, പദാര്ത്ഥം, പറച്ചില് മുതലായ തത്വങ്ങളുടെ മുഖ്യ ആശയം.

ഉദാഹരണം : അദ്ധ്യാപകന്‍ വിദ്യാര്ത്ഥികളോട് കഥയുടെ സംഗ്രഹം എഴുതുവാന്‍ പറഞ്ഞു.

പര്യായപദങ്ങൾ : സംഗ്രഹം, സത്ത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पूरे तथ्य, पदार्थ, कथन आदि के सब तत्वों आदि का मुख्य आशय।

शिक्षक ने विद्यार्थियों को कहानी का सारांश लिखने के लिए कहा।
खुलासा, तात्पर्य, निचोड़, भावार्थ, संक्षेप, सार, सारांश

A sketchy summary of the main points of an argument or theory.

abstract, outline, precis, synopsis

അർത്ഥം : ഒരു മുഴുവന്‍ പദത്തിനെ സൂചിപ്പിക്കുന്നതിനായിട്ട് ഉപയോഗിക്കുന്ന ഒന്നോ രണ്ടോ അക്ഷരങ്ങള്

ഉദാഹരണം : പണ്ഡിറ്റ് എന്നതിന്റെ ചുരുക്കം പം ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी शब्द या नाम के वे आरंभिक अक्षर जो उस नाम या शब्द के बदले उसी अर्थ में प्रयोग किए जाते हैं।

पंडित का संक्षिप्तक पंo है।
संक्षिप्तक

The first letter of a word (especially a person's name).

He refused to put the initials FRS after his name.
initial

चौपाल