അർത്ഥം : മതിലിലും മറ്റും പതിക്കുന്ന പരസ്യ കടലാസ് ഇതിലൂടെ ഏതെങ്കിലും കാര്യം ജനങ്ങളെ അറിയിക്കുന്നു
ഉദാഹരണം :
ഈ സിനിമയുടെ ചുവര് പരസ്യം ഓരോ തെരുവിലും ഒട്ടിച്ചിട്ടുണ്ട്.
പര്യായപദങ്ങൾ : പോസ്റ്റര്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :