അർത്ഥം : ചൂത് കളിക്കുന്ന ആള്
ഉദാഹരണം :
ചൂതാട്ടക്കാരന് ചൂതില്‍ തന്റെ മുഴുവന് സമ്പാദ്യവും കളഞ്ഞുകുളിച്ചു
പര്യായപദങ്ങൾ : ചൂതാട്ടക്കാരന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A person who wagers money on the outcome of games or sporting events.
gambler