പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചെറിയ പുര എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചെറിയ പുര   നാമം

അർത്ഥം : മണ്ണ്‍ അല്ലെങ്കില്‍ ചപ്പുചവർ മുതലായവ കൊണ്ട്‌ ഉണ്ടാക്കിയിരിക്കുന്ന ചെറിയ വീട്.

ഉദാഹരണം : ഈ നദിയുടെ കരയില്‍ മുക്കുവന്‍ കുടില്‍ വച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ഇലക്കുടിഞ്ഞീല്, ഉടജം, ഓലപ്പുര, കുടി, കുടില്, കുടില്ത്താണവളം, കുടീക, കുടീരം, ചെറിയ വീട്‌, ചെറ്റക്കുടില്‍, ചെറ്റപ്പുര, പുലക്കുടി, പുല്‌ചെറ്റ, പർണ്ണശാല, പർണ്ണാലയം, മാടം, മാടപ്പുര


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मिट्टी या घास-फूस आदि का बना छोटा घर।

इस नदी के किनारे ही मछुआरे की झोपड़ी है।
ओबरी, झुगिया, झुग्गा, झुग्गी, झुग्गी-झोपड़ी, झोंपड़ा, झोंपड़ी, झोपड़ा, झोपड़ी, मड़ई, मड़ाई, मड़ैया, मढ़ई, मढ़ा, मढ़ी

Small crude shelter used as a dwelling.

hovel, hut, hutch, shack, shanty

चौपाल