അർത്ഥം : അച്ഛന്റെ അനിയന്.
ഉദാഹരണം :
എന്റെ അച്ഛന്റെ അനിയന്‍ പേരു കേട്ട ഡോക്ടറാണു്.
പര്യായപദങ്ങൾ : അച്ഛന്റെ അനിയന്, കൊച്ചച്ഛന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The brother of your father or mother. The husband of your aunt.
uncle