അർത്ഥം : ശിശു ആയിരിക്കുന്ന അവസ്ഥ.
ഉദാഹരണം :
വളരെ കഷ്ടപ്പാടുകളിലൂടെ ആയിരിന്നു അവന്റെ കുട്ടിക്കാലം കഴിഞ്ഞു പോയത്.
പര്യായപദങ്ങൾ : കുട്ടിക്കാലം, ബാല്യകാലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शिशु होने की अवस्था।
हमें अपना बचपन याद कहाँ रहता है।