പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചൈതന്യം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചൈതന്യം   നാമം

അർത്ഥം : ജീവിച്ചിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

ഉദാഹരണം : ജീവന്‍ ഉള്ളതു വരെ ആശ ഉണ്ടാകും.

പര്യായപദങ്ങൾ : ഉണർവ്വ്, ഉന്മേഷം, ഉയിരു്‌, ഊര്ജ്ജസ്വലത, ഓജസ്സു്‌, കാന്തം, ചേതനത്വം, ചൈതന്യവത്തായ അംശം, ജന്മം, ജീവചൈതന്യം, ജീവനം, ജീവന്‍, ജീവശക്തി, ജീവ്യം, ജ്യേഷ്ഠം, പശു, പ്രസരിപ്പു, പ്രാണന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जीवित रहने की अवस्था या भाव।

जब तक जीवन है तब तक आशा है।
ज़िंदगानी, ज़िंदगी, ज़िन्दगानी, ज़िन्दगी, जिंदगानी, जिंदगी, जिन्दगानी, जिन्दगी, जीना, जीवन, हयात

The condition of living or the state of being alive.

While there's life there's hope.
Life depends on many chemical and physical processes.
aliveness, animation, life, living

അർത്ഥം : ശരീരത്തിലെ എല്ലാ ഞരമ്പുകളിലും ശുദ്ധ രക്‌തം എത്തിച്ചു കൊടുക്കുന്ന നെഞ്ചിന്റെ ഉള്ളില്‍ ഇടത്തേ ഭാഗത്തുള്ള അവയവം.

ഉദാഹരണം : ജീവനുള്ള ജന്തുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം.

പര്യായപദങ്ങൾ : അന്തരംഗം, അന്തര്‍ ബലം, ആര്ദ്രത, ഉള്കരുത്ത്‌, ഉള്ളു്‌, ചങ്ങു്‌, ചിത്തം, ചേതനം, ചേതസ്സു്‌, നെഞ്ചു്‌, നെഞ്ഞുറപ്പു്, മനസ്സലിവു്, മനസ്സു്‌, മാറു്‌, ലിഗു, വിപദിധൈര്യം, വീര്യം, സഹതാപം, ഹൃത്തു്‌, ഹൃദയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छाती के अंदर बायीं ओर का एक अवयव जिसके स्पन्दन से सारे शरीर की नाड़ियों में रक्त-संचार होता रहता है।

हृदय प्राणियों का महत्वपूर्ण अंग है।
अवछंग, असह, उअर, उछंग, उर, करेजा, कलेजा, जिगर, जियरा, जिया, दिल, मर्म, मर्म स्थल, हार्ट, हिय, ही, हृदय

അർത്ഥം : ബോധമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : നമ്മള്‍ മനുഷ്യരില്‍ ചൈതന്യം ഉണ്ടാവുന്നു.

പര്യായപദങ്ങൾ : അറിവ്, അവബോധം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चेतना होने की अवस्था या भाव।

हम मनुष्यों में चेतनता पायी जाती है।
चेतनता, चैतन्यता

State of elementary or undifferentiated consciousness.

The crash intruded on his awareness.
awareness, sentience

അർത്ഥം : ജീവികളുടെ ഉള്ളില് ജീവന് നിലനിര്ത്തുന്ന പ്രാണവായു.

ഉദാഹരണം : ശരീരത്തില് നിന്നു പ്രാണന് പോകുമ്പോള് മൃത്യു സംഭവിക്കുന്നു.

പര്യായപദങ്ങൾ : അസു, ഉയിരു്, ഓജസ്സു്, ജീവന്, ജീവശക്തി, ജീവശ്വാസം, ജീവിതോത്തേജനം, പഞ്ചവായുക്കളില് ഒന്നു്, പരമാത്മാവു്, പ്രാണവായു, പ്രാണശക്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्राणियों की वह चेतन शक्ति जिससे वे जीवित रहते हैं।

शरीर से प्राण का बहिर्गमन ही मृत्यु है।
आत्मा, उक्थ, चेतना, चैतन्य, जाँ, जान, जीव, जीवड़ा, जीवथ, जीवन-शक्ति, जीवात्मा, दम, धातृ, नफ़स, नफ़्स, पुंगल, प्राण, सत्त्व, सत्व, स्पिरिट

The vital principle or animating force within living things.

spirit

അർത്ഥം : ജ്ഞാനം ഉണ്ടാകുന്ന അവസ്ഥ.

ഉദാഹരണം : ബോധം ജീവന്റെ ലക്ഷണമാണ്.

പര്യായപദങ്ങൾ : ബോധം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बोध करने की वृत्ति या शक्ति जिसके द्वारा जीवों को अपनी आवश्यकताओं और स्थितियों के अनुसार अनेक प्रकार की अनुभूतियाँ होती हैं।

चेतना ही जीवन का लक्षण है।
मृतक का शरीर संज्ञा शून्य होता है।
अंगानुभूति, चेतन शक्ति, चेतन-शक्ति, चेतना, चैतन्य, ज्ञान, संज्ञा, सुध, सुधि, होश

An alert cognitive state in which you are aware of yourself and your situation.

He lost consciousness.
consciousness

चौपाल