അർത്ഥം : ഒരു ചാണ്‍ നീളത്തിലുള്ള രണ്ടു തലയും മൂര്ച്ചയുള്ള ആയുധം.
ഉദാഹരണം :
വഴിയാത്രക്കാരെ കവര്ച്ച ചെയ്യുന്ന കള്ളന്‍ യാത്രക്കാരുടെമേല്‍ ആക്രമിച്ചു.
പര്യായപദങ്ങൾ : ഉടവാള്, കട്ടാരി, കഠാര, കത്തി, കൃപാണം, ചൊട്ട, പത്രം, പിച്ചാത്തി, പേനകത്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
प्रायः एक बित्ते का दुधारा हथियार।
बटमार ने कटार से यात्री पर हमला कर दिया।