അർത്ഥം : ജന്മം കൊടുക്കുന്ന പുരുഷന്‍ അല്ലെങ്കില്‍ ഏതൊരാള്ക്കാണോ സമൂഹവും മതവും നിയമവും പിതാവിന്റെ പട്ടം കൊടുത്തിരിക്കുന്നത്, അയാള്.
ഉദാഹരണം :
എന്റെ അച്ഛന്‍ ഒരു അദ്ധ്യാപകനാണ്.
പര്യായപദങ്ങൾ : അച്ഛന്‍, ജനയിതാവ്, തന്ത, താതന്‍, പിതാവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A male parent (also used as a term of address to your father).
His father was born in Atlanta.അർത്ഥം : മിഥിലയുടെ രാജാവും സീതയുടെ പിതാവും
ഉദാഹരണം :
ജനകന്‍ ഒരു പണ്ഡിതനായ രാജാവ് ആയിരുന്നു
പര്യായപദങ്ങൾ : മിഥിലന്, വിദേഹന്, സീരദ്ധ്വജന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :